എന്റെ തറവാട്ടിൽ കരിനീലി അമ്മക്ക് കല്ലും തറയും വെച്ചാരാധനയും ഉണ്ടായിരുന്നു. 40 വർഷം മുൻപ് 3 ദിവസം ഉത്സവം കഴിച്ച തറവാട് ആണ് എന്റെത്. കല്ലും തറയും ചവിട്ടി പൊളിച്ചു ഇപ്പോൾ നന്നായി അനുഭവിക്കുന്നുണ്ട് എല്ലാരും. ഞാൻ അമ്മയിൽ ശരണം പ്രാഭിച്ചു എനിക്ക് കാവൽ ഈ നിമിഷവും ഉണ്ട് എന്ന് വിശ്വസിക്കുന്നു. പൂർവികർ പറഞ്ഞത് അത്രയും ദൃഷ്ട്ടിയിൽ ശക്തി ഉള്ളതാണ് എന്നാണ്. എന്റെ പൂർവികർ അത്രയും സഹനം ചെയ്തു കൊണ്ട് വന്നതാണ്.

ഈ അമ്പലത്തിന്റെ ലൊക്കേഷൻ കിട്ടോ
Athinekonde njan maduthu😢sathyathintekoode Nikku neeli
Good information
🙏🙏🙏🙏
❤
Is there a temple? Where is it located?
കൂളിവക കഥയുമായി ലിങ്ക് ചെയ്യാമായിരുന്നു എന്നലെ ഒരു വ്യക്തത കിട്ടു, ഏതാണ് ആദിമം
കൂളിവാക പാർവ്വതിദേവിയുടെ ഉപാസാക ആയിരുന്നു. കൂളിവാക ആയിട്ട് മാറിദേവിയും ശിവനും സംഗമ ത്തിൽ ആണ് വിഷ്ണുമായ പൊന്നുണ്ണി ജനിക്കുന്നത് 😍
🙏🔥🔥🔥🙏
🙏🏻🙏🏻🙏🏻
എന്നും പൂജയുണ്ടോ
എല്ലാം ഒന്ന് തന്നെ സ്വാമി
കല്ലടിക്കോട് പോകാനുള്ള വഴി 🤔
മണ്ണാർക്കാട് കഴിഞ്ഞല്ല
മണ്ണാർക്കാടിന് മുൻപ് എന്ന് തിരുത്തി പറയുക
കല്ലടിക്കോട്ബീച്ച്,എന്നാആസ്ഥലത്തി൯റെപേര്.
அட்ரஸ் தருமோ
🙏🙏🙏